മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു; തത്സമയം കാണാം

കേരള തീരത്ത് ആഞ്ഞടിക്കുന്ന ഓഖി ചു‍ഴലികാറ്റിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചേര്‍ന്ന അടിയന്തിര യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ചു‍ഴലികാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കടലില്‍ പെട്ടുപോയ മത്സ്യതൊ‍ഴിലാളികളെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു; തത്സമയം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News