ലക്ഷദ്വീപില്‍ ഓഖി നാശം വിതക്കുന്നു; തിര ആറുമീറ്ററോളം ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

കവരത്തി:ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ നാശം വിതക്കുന്നു.കടല്‍ ക്ഷോഭം ശക്തമാകുന്നു. ഇതുവരെ 160പതോളം പേരെ തീരപ്രദേശത്തു നിന്നും മാറ്റിത്താമസിപ്പിച്ചു.

ആറുമീറ്ററോളം ഉയരത്തില്‍ കടല്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ജനം ഭീതിയിലാണ്. തിര ഉയര്‍ന്നതോടെ ബോട്ടുകളെ തീരത്തേക്ക് കയറ്റുവാന്‍ സാധിക്കുന്നില്ല. കല്പേനി, മിനിക്കോയ് ദ്വീപുകളില്‍ കടല്‍ക്ഷോഭം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel