മലപ്പുറത്തും കോഴിക്കോടും കടല്‍ ഉള്‍വലിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു; പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്:ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കടല്‍ പ്രക്ഷുബ്ദമായതോടെ കോഴിക്കോട് കാപ്പാടും കടല്‍ ഉള്‍വലിഞ്ഞു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.

തീരദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കൊയിലാണ്ടിയിലും കടല്‍ ഉള്‍വലിഞ്ഞതിനെത്തുടര്‍ന്ന് ബീച്ചില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

മലപ്പുറത്ത് താനൂരില്‍ കടല്‍ ഉള്‍വലിഞ്ഞു. കേരളത്തില്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ആറുപേര്‍ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News