ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കോഹ്ലിയുടെ കടുത്ത ഫാനാണ് ശ്രദ്ധ കപൂര്‍. താരത്തിന്റെ മാച്ചുകളെല്ലാം കാണുന്ന ഒരു ആരാധിക.
കോഹ്‌ലിയുടെ 200മത് സെഞ്ചുറി വീട്ടിലിരുന്ന് കണ്ട് അതിന്റെ വിഡിയോ പോസ്റ്റ് ചെയ്യ്്ത് ആരാധകരുടെ മനം കവര്‍ന്നിരിരിക്കുകയാണ് ശ്രദ്ധ.
വിഡിയോ ഷൂട്ട് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ശ്രദ്ധ തന്റെ പ്രിയതാരത്തോടുളള സ്‌നേഹം വെളിപ്പെടുത്തിയത്.
ക്യാപ്റ്റന്റെ കാമുകി അനുഷ്‌കയും ബോളീവുഡിലെ തിരക്കുള്ള താരമാണ്. ഇരുവരും ഒന്നിച്ച് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കാറുണ്ടെങ്കിലും കോലിയുടെ പ്രകടനത്തെക്കുറിച്ചോ മറ്റോ അനുഷ്‌ക ഒന്നും പറയാറില്ല. പക്ഷേ ശ്രദ്ധാകപൂര്‍ അങ്ങനെയല്ല.
വിഡിയോ ഷൂട്ട് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ശ്രദ്ധ തന്റെ പ്രിയതാരത്തോടുളള സ്‌നേഹം വെളിപ്പെടുത്തിയത്.കാമുകി അനുഷ്‌കയേക്കാള്‍ സ്‌നേഹമാണ് ശ്രദ്ധ കപൂറിനെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.
Woohoooooo @imVkohli
???? pic.twitter.com/hn04DXd02M— Shraddha (@ShraddhaKapoor) December 2, 2017
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here