ഇടുക്കിയില്‍ വാഹനാപകടം; രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

ഇടുക്കി-അടിമാലിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. അടിമാലി സ്വദേശികളായ സനീഷ്, അപ്പു എന്നിവരാണ് മരണപ്പെട്ടത്.

അമിത വേഗത്തിലെത്തിയ ജീപ്പ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടശേഷം നിര്‍ത്താതെ പോയ ജീപ്പ് പിന്നീട് മെഴുകുംചാലില്‍ വെച്ച് പൊലീസ് പിടികൂടി. സംഭവത്തില്‍ അടിമാലി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News