കെ മാറ്റ് ഫെബ്രുവരി 4ന്; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20

കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിന് അര്‍ഹത നേടുന്നതിന് വേണ്ടിയുള്ള കെ മാറ്റ് ഫെബ്രുവരി നാലിന് നടത്തും.

കെ മാറ്റ് കേരള 2018, കേരള സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ആണ് നടത്തുന്നത്.

വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ kmatkerala.in ഓണ്‍ലൈനായി ഫീസ് അടയ്ക്കേണ്ട അവസാന തീയതി ജനുവരി 19, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20ന് വൈകിട്ട് 5 വരെ. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ www.keralauniverstiy.ac.in എന്ന ലിങ്കില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News