സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി വി.എസ്

തിരുവനന്തപുരം: വിഴിഞ്ഞത്തെയും പൂന്തുറയിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ എത്തി.

കടലില്‍ കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും താന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും വി.എസ് ഉറപ്പ് നല്‍കി. തൊഴിലാളികള്‍ക്ക് അര്‍ഹമായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വാങ്ങി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News