ഭോപ്പാല്‍ ദുരന്തത്തിന്റെ 33-ാം വാര്‍ഷികം; ആ ദുരന്തചിത്രങ്ങള്‍ വീണ്ടും കാണാം

ലോകം കണ്ട ഏറ്റവും ദാരുണമായ ആ വ്യാവസായിക ദുരന്തത്തിന് 33 വയസ്സ്. അമേരിക്കന്‍ രാസവളകമ്പനി യൂണിയന്‍ കാര്‍ബേഡിന്റെ സുരക്ഷ മറന്നുകൊണ്ടുളള ലാഭക്കൊതിക്ക് മുന്നില്‍ പൊലിഞ്ഞു പോയത് ഇരുപത്തയ്യായിരത്തോളം പേരാണ്.

അന്നത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഒത്താശയോടെ പ്രതികളെല്ലാം രക്ഷപ്പെട്ടു. പക്ഷെ ദുരന്തത്തിന്റെ യഥാര്‍ത്ഥ ഇരകളില്‍ മിക്കവര്‍ക്കും ഇതുവരെ നീതി ലഭിച്ചിട്ടില്ല.

ദുരന്ത ചിത്രങ്ങള്‍ വേദനിപ്പിക്കും. പക്ഷെ നമ്മള്‍ ഇവ കണ്ടേ തീരൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News