ഐ ലീഗ്; ആദ്യ പകുതി: ഇരുടീമും 1-1ന് #LiveUpdates

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ചെന്നൈ സിറ്റി എഫ്‌സിയും ഗോകുലം കേരള എഫ്‌സിയും 1-1.

ആദ്യ പത്ത് മിനിറ്റില്‍ 0-0

കേരളത്തിന് ഗോള്‍

ഗോള്‍ മടക്കി ചെന്നൈ എഫ്‌സി 1-1

ഗോകുലം കേരള എഫ്‌സി-1 ചെന്നൈ സിറ്റി എഫ്‌സി-1

ആദ്യ പകുതി: ഇരുടീമും 1-1ന്

കേരളത്തിലെ മൂന്നര കോടി മലയാളികളുടെ പ്രതീക്ഷകളുമായാണ് ഗോകുലം എഫ്‌സി കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ ഷില്ലോഗ് ലജോഗിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം എഫ്‌സി പരാജയപ്പെട്ടത്. ഇതിന് മറുപടി നല്‍കി ഉഗ്രന്‍ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഗോകുലം ടീമും ഫുട്‌ബോള്‍ ആരാധകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here