തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള പ്രായപരിധി 21ല്‍ നിന്നും 23 ആയി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. അബ്കാരി നിയമത്തില്‍ ഭേദഗതിക്കായി ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here