ബി ആര്‍ അംബേദ്ക്കര്‍ മാധ്യമ പുരസ്കാരം കൈരളി പീപ്പിള്‍ ടിവിയിലെ കെ രാജേന്ദ്രന് സമ്മാനിച്ചു

സംസ്ഥാന സര്‍ക്കാറിന്‍റെ ബി ആര്‍ അംബേദ്ക്കര്‍ മാധ്യമ പുരസ്കാരം കൈരളി പീപ്പിള്‍ ടി വി
സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്ഷേമമന്ത്രി എ കെ ബാലന്‍
സമ്മാനിച്ചു.

പീപ്പിള്‍ ടി വിയില്‍ സംപ്രേഷണം ചെയ്ത വാടാത്ത കാട്ടുപൂക്കള്‍ എന്ന ഡോക്യുമെന്‍റെറിയാണ്
രാജേന്ദ്രനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.30,000 രൂപയും ഫലകവുമാണ് പുരസ്കാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News