റോഡ് ഉപരോധം മത്സ്യത്തൊഴിലാളികള്‍ അവസാനിപ്പിച്ചു

നെയ്യാറ്റിന്‍ കരയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന റോഡ് ഉപരോധം അവസാനിപ്പിച്ചു.എഡി എമ്മുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

മത്സ്യത്തൊഴിളികളെ തിരച്ചിലിന് കൊണ്ടു പോകാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നാളെ ഇവരെ കൂടി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍ നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News