ലക്ഷദ്വീപില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു

ലക്ഷദ്വീപില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു. ഓഖിയില്‍ പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിപ്പോയ എണ്‍പതോളം മത്സ്യത്തൊഴിലാളികള്‍ കൊച്ചിയില്‍ തിരിച്ചെത്തി.

നാവിക സേനയാണ് ഇവരെ തിരിച്ചെത്തിച്ചത്. ഇവരില്‍ 11 പേര്‍ മലയാളികളാണ്. അഞ്ച് പേരെ എറണാകുളം ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News