ജ്വാല പുരസ്‌കാരം ഏര്‍പ്പെടുത്തിയത് മമ്മൂട്ടിയുടെ ആഗ്രഹപ്രകാരമാണെന്ന് ജോണ്‍ ബ്രിട്ടാസ്; കൈരളി ടിവിയുടെ വഴിത്താരയിലെ സുപ്രധാന മുഹൂര്‍ത്തം

കൈരളി ടിവിയുടെ വഴിത്താരയിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ് ജ്വാല പുരസ്‌കാരദാന വേദിയിലേതെന്ന് എംഡി ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിയുടെ ആഗ്രഹപ്രകാരമാണ് യുവ വനിതാ സംരംഭകര്‍ക്കായി ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

നൂറുശതമാനം നിഷ്പക്ഷമായ അവാര്‍ഡ് നിര്‍ണയമാണിത്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് കൈരളി ടിവി ഇങ്ങനെയൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here