സ്ഥിരോല്‍സാഹത്തിന്റെ മാതൃകയായി ശാലിനി ജെയിംസ്

മുഖ്യധാര യുവസംരംഭകയ്ക്കുള്ള കൈരളി പീപ്പിള്‍ ജ്വാല പുരസ്‌കാരം ശാലിനി ജയിംസിന്.

ഡിസൈനര്‍ വസ്ത്രങ്ങളുടെ വിപണനസാധ്യത കണ്ടെത്തുകയും ഒന്നരപതിറ്റാണ്ട് മുന്‍പ് ഒരു കേരള ബ്രാന്‍ഡ് രൂപപ്പെടുത്തുകയും ചെയ്ത ശാലിനി ജെയിംസ്. 80 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അഞ്ചു കോടി രൂപ ടേണോവര്‍ ഉള്ള സ്ഥാപനമായി മന്ത്രയെ വളര്‍ത്തിയെടുത്ത സ്ഥിരോല്‍സാഹത്തിന്റെ മാതൃകയായി ശാലിനി ജെയിംസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News