യുവസംരംഭകര്‍ക്ക് മാതൃകയായി അഞ്ജലി രാജ്

നവാഗത യുവസംരംഭകയ്ക്കുള്ള കൈരളി പീപ്പിള്‍ ജ്വാല പുരസ്‌കാരം അഞ്ജലി രാജിന്.

ലക്ഷോപലക്ഷം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കിയില്‍ മഹത്വമാര്‍ന്നൊരു ആപ്പ്. അഞ്ജലി രാജിന്റെ I LOVE NINE MONTHS എന്ന ആപ്പിനെ ഇഷ്ടപ്പെടുന്നത് മാതാവാകാന്‍ തയ്യാറെടുക്കുന്നവര്‍ മാത്രമല്ല, മാതൃത്വത്തെ ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ്. യുവസംരംഭകര്‍ക്ക് മാതൃകയാക്കാവുന്ന ഒരു സ്റ്റാര്‍ട്ടപ് സംഭാവന ചെയ്ത് അഞ്ജലി രാജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here