ജീന്‍സ് ധരിച്ച് കതിര്‍മണ്ഡപത്തിലെത്തുന്നവളെ ആരും വിവാഹം കഴിക്കില്ല; കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നു

ഗോരഖ്പൂര്‍: സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി കേന്ദ്രസഹമന്ത്രി രംഗത്ത്. ജീന്‍സ് ധരിച്ച് വിവാഹവേദിയിലെത്തുന്നവരെ ആരു വിവാഹം ചെയ്യാനാമെന്ന് കേന്ദ്ര മാനവവികസന സഹമന്ത്രി സത്യപാല്‍ സിങ്ങിന്റെ പരാമര്‍ശമാണ് വിവാദമായത്.

സന്യാസിമാര്‍ പരമ്പരാഗത വസ്ത്രം ധരിക്കാതെ ജീന്‍സ് ധരിച്ചാലും പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചാലും ഒരു പോലെയാണ്. ആരും ബഹുമാനിക്കില്ല’. വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചുണ്ടായ മന്ത്രിയുടെ പരാമര്‍ശത്തത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News