ഇന്ത്യന്‍ കായികമേഖലയ്ക്ക് അഭിമാന നിമിഷം; ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യ അതിഥേയത്വം വഹിക്കും

ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റിന് സമ്പൂര്‍ണ വേദിയൊരുക്കുന്നു. 2023ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക.

ഇന്ന് ചേര്‍ന്ന ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ ബോഡിയോഗത്തിലാണ് തീരുമാനം. 1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പിന് സംയുക്ത അതിഥേയരായിട്ടുണ്ട്.

പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങളായിരുന്നു ലോകകപ്പിലെ പങ്കാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News