ബി ഫോർ ബുള്ളറ്റ് ആർ ഫോർ റോക്കറ്റ്; കുട്ടികളെ ലക്ഷ്യമിട്ട് ഐഎസ്

ബി ഫോർ ബുള്ളറ്റ് ആർ ഫോർ റോക്കറ്റ് കുട്ടികളെ ലക്ഷ്യമിട്ടുള്ള ഐ എസിന്‍റെ ആപ്ലിക്കേഷനാണിത്.

ഇന്‍റർനെറ്റിലൂടെ ഐഎസിനെ പിന്തുടരുമെന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിന് ശക്തി പകരുന്നതാണ് ഈ കണ്ടെത്തൽ.

4 വയസ്സുമുതലുള്ള കുട്ടിക‍ളെ ആകർഷിക്കാനാണ് ഐ എസിന്‍റെ നീക്കം എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ,അറബിക് ഭാഷകളിലാണ് ഐ എസിന്‍രെ ആപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News