സസ്‌പെന്‍സുകള്‍ക്കു വിരാമമിട്ട് അനുഷ്‌ക-കൊഹ്ലി താരജോഡി; താര വിവാഹത്തിന്റെ ചിത്രങ്ങള്‍ കാണാം

സസ്‌പെന്‍സുകള്‍ക്കു വിരാമമിട്ട് ആരാധകരുടെ മനം കവര്‍ന്ന ജോഡി ഒടുവില്‍ വിവാഹിതരായി.
ഈ വര്‍ഷത്തെ ഏറ്റവും താരപ്പകിട്ടേറിയ വിവാഹത്തിനാണ് ഇറ്റലി സസ്‌ക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയുടെയും ബോളീവുഡിന്റെ താരറാണി അനുഷ്‌ക ശര്‍മ്മയുടെയും പ്രേക്ഷകര്‍ കാത്തിരുന്ന താരം വിവാഹം ഇറ്റലിയിലെ മിലാനില്‍ വെച്ചാണ് നടന്നത്.

വിവാഹക്കാര്യം ഇരുവരുടെയും ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്.

.

വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here