ശ്രീലങ്കന്‍ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ശ്രീലങ്കന്‍ പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. കേരളവും ശ്രീലങ്കയുമായി വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചാണ് സംസാരിച്ചത്.

ശ്രീലങ്കയിലെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സലും തദ്ദേശ സ്വയംഭരണ മന്ത്രിയുമായ ഫൈസര്‍ മുസ്തഫ, കേരളത്തിന്‍റെ ശ്രീലങ്കന്‍ കൗണ്‍സല്‍ ജോമോന്‍, കൗണ്‍സല്‍ ഉപദേഷ്ടാവ് എ. ജയപ്രകാശ് തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here