ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസിലെ മൈലാഞ്ചി ഗാനം; യൂട്യൂബില്‍ റെക്കോര്‍ഡ് കാ‍ഴ്ചക്കാര്‍

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസിലെ മൈലാഞ്ചി എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. റോയൽ സിനിമാസ് ബാനറിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത് സിഎച്ച് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാസ്റ്റർപീസ്. ചിത്രത്തിൽ കോളജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുക.

ചിത്രത്തിന്‍റെ ഗാനത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. യൂട്യൂബില്‍ മണിക്കൂറുകള്‍ക്കകം ലക്ഷങ്ങളാണ് ഗാനം കണ്ടത്. ജാസി ഗിഫ്റ്റും ദീപക് ദേവും ചേർന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here