ഗൂഗിൾ പിക്സൽ 2 എക്സ് എൽ അമ്പരപ്പിക്കുന്ന വിലക്കുറവിൽ

ഗൂഗിളിന്‍റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ പിക്സൽ 2 എക്സ് എൽ വാങ്ങാനാഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണിത്. 73,000രൂപയാണ് ഇറങ്ങിയപ്പോളിതിന്‍റെ വിലയായിരുന്നത്. 64ജിബിയുടെ ഫോൺ ഇപ്പോൾ 64,999രൂപയ്ക്ക് കിട്ടും.

82,000രൂപ വിലയുണ്ടായിരുന്ന 128ജിബി വേർഷൻ 73,999രൂപയ്ക്കും ലഭിക്കും. പകുതി ഗ്ലാസിലും പകുതി മെറ്റലിലും രൂപകല്പന ചെയ്ത ഫോണാണ് ഗൂഗിൾ പിക്സൽ 2എക്സ് എൽ. നേരത്തേ പുറത്തിറങ്ങിയ ഫോണുകളെ അപേക്ഷിച്ച് വലിപ്പമേറിയ സ്ക്രീനനാണ് ഇവയ്ക്കുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here