ശിവകാര്‍ത്തികേയനും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളാകുന്ന വേലൈക്കാരനിലെ പാട്ടിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.ഫഹദ് ഫാസിലിന്‍റെ ആദ്യ തമി‍ഴ്ചിത്രം കൂടിയാണിത്.അനിരുദ്ധ് രവിചന്ദ്രറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.