തൃശൂരില്‍ കൊരട്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീ പിടിച്ച് ഒരാള്‍ മരിച്ചും. റിപ്പെയറിങ്ങ് ചെയ്തു കൊണ്ടിരിക്കുന്ന ലോറിയിലേക്ക് മറ്റൊരു ലോറി വന്നിടിക്കുകയായിരുന്നു. മരിച്ചത് തമിഴ്നാട് സ്വദേശിയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here