ഹിമാചലും ബിജെപി സ്വന്തമാക്കുമെന്ന് അഭിപ്രായസര്‍വ്വ; കോണ്‍ഗ്രസ് തകര്‍ന്നടിയും

ഹിമാചല്‍ പ്രദേശിലും ബിജെപി ഭരണം സ്വന്തമാക്കുമെന്ന് അഭിപ്രായസര്‍വ്വ. പ്രമുഖ ദേശീയ മാധ്യമങ്ങളുടെ ഏക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 68 ല്‍ 55 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel