ഗുജറാത്ത്- 182 സീറ്റുകള്‍

ടൈംസ് നൗ

ബിജെപി 109 സീറ്റുകൾ വരെ നേടും.

കോൺഗ്രസ് 70 സീറ്റുകൾ വരെ

റിപ്പബ്ലിക് ടിവി

ബിജെപി 108 സീറ്റ്

കോൺഗ്രസ് 78 സീറ്റ്

സീ വോട്ടർ

ബിജെപി 116

കോൺഗ്രസ് 64

ന്യൂസ് എക്സ്

ബിജെപി 110–120,

കോൺഗ്രസ് 65–75

ഇന്ത്യ ടുഡേ

ബിജെപി 99–110,

കോൺഗ്രസ് 68–82,

സിഎന്‍എന്‍ ന്യൂസ് 18

ബിജെപി- 109 വരെ

കോണ്‍ഗ്രസ്- 70 വരെ

സഹാറ സമയ് ടി വി

ബിജെപി 110- 120

കോണ്‍ഗ്രസ് – 65- 70

ടിവി 9 ചാനല്‍

ബിജെപി 108

കോണ്‍ഗ്രസ് -74

നിര്‍മണ ടി വി

ബിജെപി 104

കോണ്‍ഗ്രസ് -74

ആക്സിസ്

ബിജെപി 107

കോണ്‍ഗ്രസ് -74

ന്യൂസ് നേഷന്‍

ബിജെപി 124 മുതല്‍ 128 വരെ

കോണ്‍ഗ്രസ് -52 മുതല്‍ 56 വരെ

സീ ന്യൂസ്

ബിജെപി 124 മുതല്‍ 128 വരെ

കോണ്‍ഗ്രസ് -52 മുതല്‍ 56 വരെ

 

ഹിമാചല്‍ പ്രദേശ്- 68 സീറ്റുകള്‍

ഇന്ത്യാ ടുഡെ

ബിജെപി- 55 സീറ്റുകള്‍ വരെ

കോണ്‍ഗ്രസ്- 13 സീറ്റുകള്‍ വരെ

ടൈംസ് നൗ

ബിജെപി- 51 സീറ്റുകള്‍ വരെ

കോണ്‍ഗ്രസ്- 16 സീറ്റുകള്‍ വരെ

ന്യൂസ് 24

ബിജെപി 55

കോണ്‍ഗ്രസ് 13

സഹാറ സമയ്

ബിജെപി 43

കോണ്‍ഗ്രസ് 21