രാഹുല്‍ ഗാന്ധി വന്നിട്ടും ചെന്നിത്തലയുടെ പടയൊരുക്കം സമാപനത്തിന് സുധീരന്‍ എത്തിയില്ല; മറുപടി ഇങ്ങനെ

തിരുവനന്തപുരം : രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാതെ വിഎം സുധീരന്‍. പങ്കെടുക്കാത്തതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സുധീരന്‍ വ്യക്തമാക്കി.

പടയൊരുക്കം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ സ്വീകരിക്കാന്‍ സുധീരന്‍ എത്തിയിരുന്നു.

എന്നാല്‍ പിന്നീട് വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിലാണ് സുധീരന്‍ പങ്കെടുക്കാതിരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here