ഐഎസ്എല്‍; ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍.

ആദ്യ പകുതി അവസാനിച്ചു. മുന്നില്‍ ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരമാണ് ഇന്നത്തേത്, 4 മത്സരങ്ങളില്‍ നിന്ന് 3 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് തകര്‍ന്ന ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരാന്‍ സകല ശക്തിയും പുറത്തെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News