
മൃഗങ്ങൾക്ക് തന്റെ യജമാനൻമാരെ വലിയ ഇഷ്ടമാണെന്ന് നമ്മുക്കറിയാം പ്രത്യേകിച്ച് പട്ടികൾക്ക് നാടൻ ഭാഷയിൽ പറഞ്ഞാൽ തിന്ന ചോറിന് നന്ദിയുള്ള വർഗ്ഗം എന്നാൽ തെരുവ് നായകളെ ആർക്കും അത്ര ഇഷ്ടമല്ല.
വൃത്തിയില്ലാത്ത വർഗ്ഗമെന്ന് നാടൻ ഭാഷ എന്നാൽ ഈ ദ്യശ്യങ്ങൾ കണ്ടാൽ ഇനി ഇങ്ങനെ ആരും പറയില്ല. അക്രമിയായ ഒരു മനുഷ്യമൃഗത്തിൽ നിന്നും ധീരമായ ഒരു സ്ത്രീയെ രക്ഷിക്കുന്ന ഈ കാഴ്ച ഇന്ന് വൈറലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here