സണ്ണി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ഇന്ത്യന്‍ പതിപ്പില്‍ അവതാരകയായി എത്തുകയാണ്.

പരിപാടിയില്‍ വളരെ സാഹസികമായ നിരവധി ആക്ഷന്‍ രംഗങ്ങളില്‍ സണ്ണി പ്രത്യക്ഷപ്പെടുന്നു. വളരെ പോപ്പുലറായ ഈ പരിപാടിയുടെ ഭാഗമായതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് സണ്ണി പരിപാടിയെ കുറിച്ച് പ്രതികരിച്ചത്. തന്നിലെ സാഹസികത തുറന്നു കാണിക്കാന്‍ കിട്ടിയ ഈ അവസരം താന്‍ പരമാവധി ഉപയോഗിക്കുമെന്നും സണ്ണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News