ആദ്യമായി ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിച്ച് നടന്‍ മണികണ്ഠന്‍. പ്രേമാനന്ദന്‍ എന്ന വീഡിയോ ആല്‍ബത്തിലാണ് മണികണ്ഠന്‍ പുതിയ ലുക്കില്‍ എത്തുന്നത്.
പ്രവിന്‍ വിനീഷാണ് സംവിധാനം. ശ്യാം ധര്‍മ്മന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് സതീശനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ബ്ലാക്ക് ടി സ്റ്റുഡിയോസിന്റെ പ്രൊഡക്ഷനില്‍ ജാന്വിയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here