മോദി ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കില്ല; തലസ്ഥാനത്തെ യോഗത്തിന് ശേഷം മടങ്ങും

തിരുവനന്തപുരം: തലസ്ഥാനത്ത് എത്തുന്ന നരേന്ദ്രമോദി ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കില്ല. വിഴിഞ്ഞത്തേയും പൂന്തുറയിലേയും സന്ദര്‍ശനം ഒഴിവാക്കിയ മോദി, രാജ്ഭവനില്‍ ചേരുന്ന യോഗത്തിന് ശേഷം മടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News