പിവി സിന്ധുവിന് തോല്‍വി

ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗെയിമിനായിരുന്നു സിന്ധുവിന്റെ തോല്‍വി.

ഫൈനലില്‍ ജപ്പാന്റെ അകനെ യമഗുച്ചിയോടാണ് സിന്ധു തോറ്റത്. സ്‌കോര്‍: 21-15, 12-21, 19-21.

മൂന്നാം ഗെയിമിന്റെ അവസാനം വരുത്തിയ പിഴവാണ് സിന്ധുവിന് തിരിച്ചടിയായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here