മേവാനിയ്ക്ക് തിളക്കമേറിയ വിജയം; പരാജയപ്പെടുത്തിയത് ബിജെപി സ്ഥാനാര്‍ത്ഥിയെ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്‌നേഷ് മേവാനിയ്ക്ക് വിജയം.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ മുന്നിട്ടുനിന്ന മേവാനി 18,800 വോട്ടുകളുടെ ലീഡിനാണ് വിജയിച്ചത്. ബിജെപിയുടെ ചക്രവര്‍ത്തി ഹര്‍ഘ് ഭായിയെയാണ് പരാജയപ്പെടുത്തിയത്.

പട്ടികജാതി സംവരണ മണ്ഡലമായ വദ്ഗാമില്‍ നിന്നാണ് മേവാനി വിജയിച്ചത്. കോണ്‍ഗ്രസും ആംആദ്മിയും മേവാനിയെ പിന്തുണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News