പൊലീസ് കോൺസ്റ്റബളിന്റെ റിക്രൂട്ട്മെന്റിൽ കാതലായ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

പൊലീസ് കോൺസ്റ്റബളിന്റെ റിക്രൂട്ട്മെന്റിൽ കാതലായ മാറ്റം വരുത്തി സർക്കാർ ഉത്തരവ് ഇറങ്ങി. വിദ്യാഭ്യാസ യോഗ്യത പത്താം തരത്തിൽ നിന്ന് പ്ലസ് ടു ആക്കിയും പ്രായപരിധി 25 ൽ നിന്നും 26 ആക്കി.

ഉയരം പുരുഷന്മാർക്ക് 167 cm ൽ നിന്നും 168 cm ആക്കിയും വനിതകൾക്ക്, 152 cm ൽ നിന്നും 157 cm ആക്കിയും ഉയർത്തി Special Rule Order ഇറങ്ങി. അടുത്ത PSC നോട്ടിഫിക്കേഷൻ ഈ ഉത്തരവ് പ്രകാരമായിരിക്കും ഉണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News