വിദ്യാർത്ഥികളുടെ ഭീമൻ സാന്റാക്ലോസ് മാതൃക ശ്രദ്ധേയം

അഞ്ചൽ യൂനിവേഴ്സൽ റെക്കോർഡ്ഫോറത്തിന്റെ ഏഷ്യൻ റെക്കോർഡിന് വേണ്ടി ആയിരത്തിമുന്നൂറ് കുട്ടികളെ അണിനിരത്തി അഞ്ചൽ ശബരിഗിരി സ്കൂളിൽ ഭീമൻ സാന്താക്ലോസിന്റെ മാതൃക സൃഷ്ടിച്ചു.സ്കൂൾ കുട്ടികൾ അണിനിരന്ന ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണിത്.

ലോക സമാധാനവും സുരക്ഷിതത്വവും, നന്മയുടെ ജീവിത മാതൃകയും സഹജീവി സ്നേഹവും എല്ലാ കുട്ടികളിലും വളർന്നു വരുന്നുവെന്ന സന്ദേശമാണ്.

ഇതിലൂടെ കുട്ടികൾ നൽകുന്നതെന്ന് ഡോ.വി.കെ.ജയകുമാർ, ദീപചന്ദ്രൻ എന്നിവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News