ഫഹദ് ഫാസിലും അമലാപോളും ഇന്ന് ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരാകും

നികുതിവെട്ടിക്കാന്‍ വേണ്ടി ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലും, നടി അമലാപോളും ഇന്ന് ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരാകും.

രാവിലെ 11 മണിക്കും , ഉച്ചക്ക് ശേഷവും ആയി രണ്ട് സമയം ആണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേ‍ഴ്സില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത് .

മുന്‍കൂര്‍ ജാമ്യം തോടി ഇരുവരും കോടതിയെ സമീപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News