ആത്മാഭിമാനമുണ്ടെങ്കില്‍ ശിവസേന ബിജെപി മുന്നണി വിട്ട് പുറത്തുപോകണമെന്ന് ബിജെപി സംസ്ഥാന വക്താവ്; തകര്‍പ്പന്‍ മറുപടിയുമായി ശിവസേന നേതാവ്; പോര്‍വിളിയുമായി ഇരുവരും പീപ്പിള്‍ ടി വി ന്യൂസ് നൈറ്റില്‍

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളുടെ ഫലം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയായിരുന്നു ന്യൂസ് നൈറ്റില്‍ കൈരളി ടിവി എം ഡി ജോണ്‍ബ്രിട്ടാസ് നയിച്ചത്. അതിനിടയിലാണ് ബിജെപി സംസ്ഥാന വക്താവ് പത്മകുമാര്‍ പ്രകോപനവുമായി രംഗത്തെത്തിയത്.

ശിവസേന നേതാവിന്‍റെ വിമര്‍ശനങ്ങള്‍ കുറിക്കുകൊണ്ടതോടെ ബിജെപി മുന്നണിയില്‍ നാണം കെട്ട് നില്‍ക്കാതെ പുറത്തുപോകാന്‍ പത്മകുമാര്‍ ആവശ്യപ്പെടുകയായിരുന്നു.

ശിവസേന നേതാവും വിട്ടു കൊടുത്തില്ല. പത്മകുമാറിന്‍റെ വായടപ്പിക്കുന്ന മറുപടി തന്നെ നല്‍കി. അതിനിടയില്‍ ജോസഫ് വാ‍ഴയ്ക്കനും അവതാരകന്‍ ബ്രിട്ടാസും കൃത്യമായ ഇടപെടലുകളും നടത്തി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News