ക്യാമറയ്ക്ക് മുന്നില്‍ ആശാനെ വെല്ലി ശിഷ്യന്‍; മോദിയെ ക്യാമറാക്കണ്ണുകളില്‍ നിന്ന് മറച്ച് കണ്ണന്താനത്തിന്റെ ‘കുമ്മനടി’; സുരക്ഷാ ജീവനക്കാര്‍ പൊക്കിമാറ്റി

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ ക്യാമറാഭ്രമം പലപ്പോഴും സോഷ്യല്‍മീഡിയ പരിഹാസത്തിന് കാരണമായിട്ടുണ്ട്.

ഇപ്പോഴിതാ, ശിഷ്യന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും.

വേദി, ഓഖി ദുരിതബാധിതരുമായി സംസാരിക്കുമ്പോള്‍.

സംഭവം ഇങ്ങനെ: പൂന്തുറയില്‍ ദുരിതബാധിതരുമായി സംസാരിക്കുകയായിരുന്നു മോദി. ഇതിനിടെ മോദിയെ ക്യാമറാക്കണ്ണുകളില്‍ നിന്ന് മറച്ച് കണ്ണന്താനം മുന്നോട്ടു കയറി വരുകയായിരുന്നു. മോദിയുടെ മുന്നില്‍ കയറി ക്യാമറ മറച്ചു നിന്ന കണ്ണന്താനത്തെ, സുരക്ഷാ ജീവനക്കാര്‍ മോദിയുടെ പുറകിലായി നിര്‍ത്തുകയായിരുന്നു.

കണ്ണന്താനത്തെ പിടിച്ചുമാറ്റുന്നതിന്റെ ചിത്രങ്ങള്‍:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News