ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ക്വീനിലെ മനോഹരമായ ഗാനം ശ്രദ്ധേയമാകുന്നു. സാറേ.. ഞങ്ങളിങ്ങനാ… എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്.
ഗാനം ഇഷ്ടപ്പെട്ട പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മെക്കാനിക്കല്‍ എഞ്ചിനീയറന്മാരായ ജെബിന്, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here