സുരേഷ് ഗോപി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും

ബിജെപി നേതാവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. വാഹന നികുതി വെട്ടിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് മുന്നാകെ ഹാജരാകണമെന്ന് കാട്ടി നേരത്തെ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയിരുന്നു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ് പിക്ക് മുന്‍പാകെയാണ് സുരേഷ് ഗോപി ഹാജരാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News