വിക്ടോറിയൻ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെൻറ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാർച്ച്

തിരുവനന്തപുരം സെൻറ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് SFI സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് പി.തോമസ് ഉദ്ഘാടനം ചെയ്തു.

സെന്റ് തോമസ് സ്കൂളിലേത് വിക്ടോറിയൻ കാലഘട്ടത്തിലെ സദാചാരബോധമെന്ന് ജെയ്ക്ക് പറഞ്ഞു. രണ്ടു കുട്ടികൾ കെട്ടിപ്പിടിച്ചാൽ ആകാശം ഇടിഞ്ഞു വീഴുന്നെങ്കിൽ വീഴട്ടെ. വിദ്യാർഥികളെ തിരിച്ചെടുത്തില്ലെങ്കിൽ സ്കൂൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും SFI വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News