അതിഗംഭീര മേക്ക് ഓവറില്‍ മഞ്ജരിയുടെ ക്രിസ്തുമസ്‌ ആല്‍ബം

യുവഗായകരില്‍ ഏറെ ശ്രദ്ധേയയായ മഞ്ജരി, ആലപിച്ച ഏറ്റവും പുതിയ ക്രിസ്തുമസ്‌ ആല്‍ബം റിലീസ് ചെയ്തു. ഇത്തവണയും പതിവ് തെറ്റിച്ചില്ല, അതിഗംഭീര മേക്ക് ഓവറിലാണ് മഞ്ജരി ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ദ് ഹോളി നൈറ്റ് എന്ന പേരില്‍ മാധുരി രാജേന്ദ്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ആല്‍ബത്തിന്, വരികള്‍ എഴുതിയത് ഫാ. ജോസഫ് മനക്കിലും ബിച്ചു തിരുമലയും ചേര്‍ന്നാണ്.

ഓര്‍ക്കസ്‌ട്രേ: ജെറി അമല്‍ദേവ്. ക്യാമറ കൈകാര്യം ചെയ്തത് ജോസഫ് ആന്റണിയാണ്. അസോസിയേറ്റ് ഡയറക്ടര്‍: ഗൗതം ഗഫൂര്‍, അസോസിയേറ്റ് ക്യാമറ: വിവേക് എസ്‌കെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News