‘പണി പാലുംവെള്ളത്തിലും കിട്ടും സാറേ…’ കാണാം, പാല്‍ കസ്റ്റഡിയില്‍

ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ പുതിയ പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പരസ്യത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഉണ്ണിമായ, വിജിലീഷ് ബിറ്റോ ഡേവിസ്, രാജേഷ് മാധവന്‍ എന്നിവരും ഒപ്പമുണ്ട്. ജനമൈത്രി പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.

ബിജിബാലാണ് സംഗീതം. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷനാണ് കണ്‍സ്പറ്റ് ആന്‍ഡ് സ്‌ക്രിപ്റ്റ്. മില്‍മയാണ് നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here