2017ലെ മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഗ്രേറ്റ്ഫാദറും; ആദ്യപത്തില്‍ ഇടംനേടിയ ഏക മലയാള ചിത്രം

പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്‌സൈറ്റായ ഐഎംബിഡിയുടെ 2017ലെ മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഇടംനേടി മമ്മൂട്ടി ചിത്രം ദ് ഗ്രേറ്റ്ഫാദറും.

ആദ്യപത്തില്‍ ഇടംപിടിച്ച ഏക മലയാളം ചിത്രം കൂടിയാണിത്. വിക്രംവേദയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പ്രേക്ഷകരുടെ റേറ്റിംഗിന്റെയും റിവ്യുകളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

പട്ടികയില്‍ ഇടംനേടിയ മറ്റു ചിത്രങ്ങള്‍:

1. വിക്രംവേദ (തമിഴ്)
2. ബാഹുബലി 2 (തമിഴ്/തെലുങ്ക്)
3. അര്‍ജ്ജുന്‍ റെഡ്ഡി (തെലുങ്ക്)
4. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ (ഹിന്ദി)
5. ഹിന്ദി മീഡിയം (ഹിന്ദി)
6. ദ ഗാസി അറ്റാക്ക് (തെലുങ്ക്)
7. ടോയ്‌ലറ്റ് ഏക് പ്രേംകഥ (ഹിന്ദി)
8. ജോളി എല്‍എല്‍ബി 2 (ഹിന്ദി)
9. മെര്‍സല്‍ (തമിഴ്)
10. ദ ഗ്രേറ്റ് ഫാദര്‍ (മലയാളം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News