മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് ആശംസ

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. നിസ്വര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി മഹദ്ത്യാഗങ്ങള്‍ ചെയ്ത ക്രിസ്തുവിന്‍റെ സന്ദേശങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും പ്രസക്തിയുണ്ട്.
ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്‍റെയും സന്ദേശം പരത്തുവാന്‍ ക്രിസ്തുവിന്‍റെ ജന്മദിനം പ്രയോജനപ്പെടട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News