കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ആന്‍റണിയെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയതും കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്കാ കാരണമായി; കെ മുരളീധരന്‍

Ak ആന്‍റണിയെ KPCC പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതോടെയാണ് കേരളത്തിൽ കോൺഗ്രസ്സിന്‍റെ പ്രയാണത്തിൽ തകർച്ച തുടങ്ങിയതെന്ന് കെ മുരളീധരൻ.

ഇല്ലങ്കിൽ 1991 കാലഘട്ടത്തിൽ ഉണ്ടായിരുന്ന സർക്കാരിന്‍റെ തുടർച്ചയായിരിക്കും ഇന്ന് കേരളം ഭരിക്കുക എന്നും മുരളീധരൻ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News