എഫ്സി ഗോവയെ തകര്‍ത്തെറിഞ്ഞ് പൂനെ എഫ്സി

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയെ മലർത്തിയടിച്ച് പൂനെ എഫ്സി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പൂനെ എഫ്സിയുടെ വിജയം.

71-ാം മിനിറ്റിൽ അൽഫാരോ, 84-ാം മിനിറ്റിൽ ജൊനാഥൻ എന്നിവരാണ് പൂനെയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News