അനിയത്തിപ്രാവിലെ കാമുകിമാർ ഇന്നില്ലെന്ന് ഫാസിൽ; കാമുകിമാർക്കു വന്ന മാറ്റവും അവിസ്മരണീയ പ്രണയ ചിത്രങ്ങളുടെ സംവിധായകൻ നിരീക്ഷിക്കുന്നു

അനിയത്തിപ്രാവ് എന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയചിത്രങ്ങളിലൊന്നിന്റെ സംവിധായകന് ഇന്നത്തെ കാലത്തെ പ്രണയചിത്രങ്ങളെക്കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു.

അന്നത്തെ കാലത്ത് കാമുകനെ കാണുമ്പോള്‍ കാമുകിക്ക് നാണം വരുമായിരുന്നു. നാണം എന്നു പറയുന്ന സംഭവത്തിനുതന്നെ  വംശനാശം സംഭവിച്ചതായും ഫാസില്‍ പറയുന്നു.

ഇപ്പോള്‍ നാണം എന്നു പറയുന്ന സംഗതി ഇല്ല. കാലത്തിന്‍റെ മാറ്റം അങ്ങനെയാണ്. കാലഘട്ടം നമുക്ക് മുന്നാലെ സഞ്ചരിക്കുമ്പോള്‍ നമ്മളും കാലഘട്ടത്തിനൊപ്പം സഞ്ചരിക്കണം. ഭാവിയിലെ കുട്ടികളുടെ ബുദ്ധി വികസിക്കുന്നത് എത് തരത്തിലാണെന്ന് പറയാനാകില്ലെന്നും ഫാസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News